കളിച്ച് പഠിക്കാം !!!
പ്രസിദ്ധമായ മില്ലനെയര്‍ ഗയിമിനെ ആസ്പദമാക്കി ബയോ വിഷൻ തയ്യാറാക്കിയ ക്വിസ് ഗെയിം . 10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ ഒന്ന് ,രണ്ട് യൂണിറ്റിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ ഗെയിം കളിക്കുന്നതോടൊപ്പം സ്വയം പഠിക്കുന്നതിനും കഴിയുന്നതാണ് .ആകെ 15 ചോദ്യങ്ങള്‍ ഓരോന്നിന്റെയും ശരിയുത്തരങ്ങൾ നൽകിയാൽ അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാം. തെറ്റായ ഉത്തരം നൽകിയാൽ കളി അവസാനിക്കും. ശരിയുത്തരം അറിയില്ലെങ്കിൽ 3 ലൈഫ് ലൈനുകള്‍ ഉപയോഗിക്കാം! ഫോണ്‍ എ ഫ്രണ്ട് , 50:50 , ആഡിയന്‍സ് പോള്‍ എന്നിവ. തികച്ചും രസകരമായ ഗയിം ടെസ്റ്റ് . എങ്കിൽപ്പിന്നെ തുടങ്ങാം അല്ലേ!
ക്വിസ് ഗെയിം ചോദ്യങ്ങൾ തയ്യാറാക്കി അയച്ച് തന്നത് ശ്രീ സന്ദീപ് , എച്ച് . എസ് . എ, ജി.റ്റി. എച്ച് .എസ് . മീനാങ്കൽ.
If you are unable to load Game Please Click "Try Again"