BIO-VISION
  • Home
  • EYE - GAME TEST
  • EAR - ONLINE TEST
  • BRAIN PUZZLE
  • EYE GAME
  • MORE
    • EYE - LABELS
    • EAR - LABELS
    • GAME TEST
    • CROSS WORD PUZZLE
    • WORD SHOOT
    • MILLIONAIRE GAME
    • QUIZ GAME
    • STATE IT QUIZ 2014
    • PHYSICS NOTES


 EYE  GAME





                   എസ്  എസ്  എൽ സി ജീവശാസ്ത്ര പരീക്ഷയിലെ 4 മാർക്കിന്റെ ഒരു സ്ഥിര ചോദ്യമാണ്  ചിത്രം പകർത്തി വരച്ച്  ഭാഗങ്ങൾ അടയാളപ്പെടുത്തുക എന്നുള്ളത്.  ഇതിന്  കുട്ടികളെ സജ്ജമാക്കുന്നതിനായി ബയോ വിഷൻ തയ്യാറാക്കിയ വളരെ ലളിതമായ ഗയിമാണ്  IDENTIFY THE PARTS GAME . ഗയിമിന്റെ മുകൾ വശത്തെ  സ്റ്റാർട്ട്  ബട്ടണ്‍  ക്ലിക്ക് ചെയ്ത് തുടങ്ങാം . ഗയിമിൽ പറയുന്ന ഭാഗങ്ങൾ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യുക .ശരിയായ ഉത്തരമാണെങ്കിൽ നീല ഡോട്ടുകൾ പച്ചയായി മാറും . ഉപയോഗിക്കുന്ന സമയത്തിനും ശരിയുത്തരങ്ങൾക്കും അനുസരിച്ച്  ലഭിക്കുന്ന സ്കോർ ഒടുവിൽ അറിയാനും കഴിയും.



PLAY THE GAME
negative margins

Related posts

EYE GAME TEST - BIOLOGY - STANDARD 10
 SNAKES AND LADDER GAME TEST - 8th BIOLOGY 
SPACE QUIZ GAME


Powered by
✕